St. Goretti Higher Secondary School is an Aided school, which was established in 1953 by the Late Bishop Rt. Rev. Dr Jerome. M. Fernandez. Though it was founded as a UP school it was upgraded to a co-educational High school in 1976 and a Higher Secondary School (plus two) in 2000 by the first Bishop of Punalur, His Excellency, Rt. Rev. Dr Mathias Kappil of fond memory. The school, which enjoys a minority status, is owned and managed by the catholic Corporate Management of Catholic schools of the Diocese of Punalur. The patron of the school is His Excellency Rt. Rev. Dr. Selvister Ponnumuthan, the Bishop Punalur.
Being Located in the 8 th ward of the Punalur Municipality at the district of Kollam by the Punalur Railway station on the way to historic Punalur Paper Mill, St. Goretti campus has become a land mark of Punalur. The patron saint of the school is St. Maria Goretti, an Italian Saint who sacrificed her life at the tender age of 12 defending her chastity. Her feast is celebrated with jubilance on July 6th of every year.
There are two batches for Science (Physics, Chemistry, Maths, Biology), one batch for Humanities (History, Economics, Political Science) 2 and one batch for Commerce ( Accountancy with Computerized Accounting, Business Studies with Financial Management, Economics and Computer Application ). The total intake has exhibited a marginal increase from200 to 240. The total student strength is 480 supported by a dedicated staff of 24.
St. Goretti HSS is the flagship educational institution of the Corporate Management and has excellent academic records along with other co-scholastic activities and value education for moulding global citizens. Co-Scholastic activities include Career Guidance and Adolescent Counselling, Sauhridha Club, National Service Scheme ( NSS), “Karuth” English Club, Malayalam Samajam, Science Club, Environmental Club, Social Club, Commerce Hub, Vayanakoottam, Neitzens, School Choir and School Band etc.
The School teams are coached for Cricket, Badminton, Football,Kabaddi and Wrestling along with Athletics, Music, Art and Dance. Our indoor stadium hosts Badminton Tournaments. ASAP—Additional Skill Acquisition Program ( Naipunya ) of the Government of Kerala was started in 2014 for a batch of 30. 'Karuth', Taekwondo, the self defence programme has been initiated for a batch of 50 girls and Ongoing 'Mentoring Program reaches out to every student for individual growth. Other programs are 'Charity @ School' for enhancing social commitment and, 'Aspire 30' for high achievement motivation. Digital Language Lab is being set up for English Language Training. Pearson Edexcel Cambridge English are also in the offing.'Subhadarshan'—Edu Vision 2020 provides ongoing Career guidance and professional guidance. The school has an excellent Computer Lab, an ICT room facilities, Superb Audio Visual Experience and Learning. As a whole, the school strives to promote academic excellence while providing space for whole person paradigm development—the head, heart, mind and spirit. '. “Goretti Hi Sec” is the intra—school news letter and the school magazine “Gorettine is published annually. The Gorettin Ex Alumni helps he students to continue their bond with their Alma Mater. The activities of the school are well supported by the Parent Teacher Association and the Education Ministry of the Diocese of Punalur.
പുനലൂർ സെന്റ് ഗൊരേത്തി ഹയർസെക്കൻഡറി സ്കൂളിലെ 2024-25 അധ്യായന വർഷത്തിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയായ ആദിത്യൻ.എ ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നടത്തി വരികയായിരുന്നു. പിന്നീട് ഇത് കാൻസർ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബം ചികിത്സ സഹായത്തിനു വേണ്ടി സ്കൂളുമായി ബന്ധപ്പെടുകയും അടിയന്തരമായി 17000 രൂപ ധനസഹായം സ്റ്റാഫുകൾ ശേഖരിച്ചു നൽകുകയും ചെയ്തു. കുട്ടിയുടെ രോഗാവസ്ഥ ഗുരുതരമായി തുടരുന്നതിനാൽ തുടർ ചികിത്സക്ക് വേണ്ടി ഒരു ധനശേഖരണം നടത്താനും തീരുമാനിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് പ്രധാമാധ്യാപികയുടെ നേതൃത്വത്തിൽ സ്റ്റാഫുകളുടെ സംഭാവനയായി 20250/ രൂപ ശേഖരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽനിന്ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും മറ്റ് സ്റ്റാഫ് അംഗങ്ങളും ചേർന്ന് 187750/- രൂപ ശേഖരിക്കുകയും ചെയ്തു. രണ്ടാം ഗഡുവായി ശേഖരിച്ച തുകയിൽ നിന്നും 150000/- രൂപ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ക്രിസ്റ്റി ജോസഫ് ആദിത്യന്റെ അമ്മയ്ക്ക് കൈമാറി. 58000 /- രൂപ ആദിത്യന്റെ അക്കൗണ്ടിലേക്ക് 11/11/24നു ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ആദിത്യന്റെ ചികിത്സാർത്ഥം ഇതുവരെ 2,25,000 രൂപ കൈമാറിയിട്ടുണ്ട്. Staff collection - 32500 HSS collectiin - 20250 Students collection - 114260 Staff secretary - 10000 Ranger Rover unit - 4000 Others - 42800 Total - 223810 Rounded to - 225000 വിശ്വസ്തതയോടെ ശ്രീമതി മൃദുല പ്രിൻസിപ്പാൾ
.....................
*കൊല്ലം ജില്ലാ കായിക മേളയിൽ സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറിസ്കൂൾ അഭിമാനർഹമായ നേട്ടം കരസ്ഥമാക്കി*.*കൊല്ലംജില്ല സ്പോർട്സ് മീറ്റിൽ 18സ്വർണം,4 വെള്ളി,3 വെങ്കലം ഉൾപ്പെടെ 105 പോയിന്റോടെ ജില്ലയിലെ ഒവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സെന്റ് ഗൊരേറ്റി ഹയർസെക്കൻഡറി സ്‌കൂൾ സ്വന്തമാക്കി*. *പങ്കെടുത്ത എല്ലാ സ്പോർസ് തരങ്ങൾക്കും,വ്യക്തികത ചാമ്പ്യന്മാരായ ജോജി അന്ന,അതിര.എസ്. നായർ,ദിവ്യ ജോസ് എന്നിവർക്കും പ്രത്യേക അഭിനന്ദനങ്ങൾ*. *സ്കൂളിലെ കായികാദ്ധ്യാപകർ ജയചന്ദ്രൻ സർ,ബിനടീച്ചർ,ഏബ്രഹാം സർ,മറ്റ് അദ്ധ്യാപകർ ,പ്രിൻസിപ്പൽ മൃദ്ദുല ടീച്ചർ പ്രഥമാധ്യാപിക പുഷ്പമ്മടീച്ചർ,എന്നിവർക്ക്* *പുനലൂർ രൂപതാദ്ധ്യാക്ഷൻ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെയും,കോർപ്പറേറ്റ് മാനേജർ റവ.ഡോ.ക്രിസ്റ്റി ജോസഫ് അച്ചന്റെയും,സ്കൂൾ പി.ടി.എ യുടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു*..
22
2
480